മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാലിക്കറ്റ് നോർത്ത് സർവീസ് കോ- ഓപ് ബാങ്കിന്റെ വകയായി 10 ലക്ഷം രൂപ ബഹു : പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കൈമാറുന്നു.
മികച്ച സഹകരണ ബാങ്കിനുള്ള 2024 ലെ കേരള സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് മാനേജ്മെന്റുമായി നമ്മുടെ ബാങ്ക് മാനേജ്മെൻറ് ചർച്ച നടത്തി
ലോക പരിസ്ഥിതി ദിനം – 5 ജൂൺ 2024
അന്താരാഷ്ട്ര സഹകരണ ദിനം – 6 ജൂലൈ 2024
71-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം 2024
71-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ലോക പ്രമേഹ ദിനമായ നവംബര്‍ 14 ന് കാലിക്കറ്റ് നോർത്ത് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് , വെസ്റ്റ്ഹിൽ
ബിസിനസ്സ് ഡെവലപ്മെൻറ് പ്രോഗ്രാം
World Diabetic Day 2024
November 14
ഓണം സഹകരണ വിപണി 2024
PATTURUMAL | MEGA EVENT | GRAND FINALE | KOZHIKODE
ഡല്‍ഹിയിലെ National institute of design കോഴ്സിന് കേരളത്തില്‍നിന്ന് അര്‍ഹതനേടിയ ഹിബ ഷുക്കൂറിന് പഠനത്തിനായിബാങ്ക് ധനസഹായം നല്കി.പ്രെസിഡൻറ് ഇ പ്രേംകുമാർ ഹിബ ഷുക്കൂറിൻറെ ഉമ്മ സുഹറക്ക് തുക കൈമാറി